മൂ​ന്നാം ദി​നം മ​ഴ മാ​ത്രം


ബം​ഗ​ളൂ​രു: കേ​ര​ള​വും ക​ർ​ണാ​ട​ക​യും ത​മ്മി​ലു​ള്ള ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് പോ​രാ​ട്ട​ത്തി​ന്‍റെ മൂ​ന്നാം​ദി​നം മ​ഴ​യി​ൽ പൂ​ർ​ണ​മാ​യി മു​ട​ങ്ങി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ കേ​ര​ളം ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ൺ​സ് എ​ടു​ത്തി​ട്ടു​ണ്ട്.


Source link

Exit mobile version