ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കു ജയം. പിന്നിലായശേഷം തിരിച്ചെത്തിയ സിറ്റി, ഇഞ്ചുറി ടൈം ഗോളിലൂടെ 2-1നു വൂൾവ്സിനെ കീഴടക്കി. സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് 2-1നു ബ്രെന്റ്ഫോഡിനെ കീഴടക്കിയപ്പോൾ ബേൺമത്ത് 2-0നു ആഴ്സണലിനെ അട്ടിമറിച്ചു.
Source link