KERALAM
ദിവ്യയെ പ്രകോപിപ്പിച്ചത് സി.പി.ഐയുടെ ഇടപെടലും
ദിവ്യയെ പ്രകോപിപ്പിച്ചത്
സി.പി.ഐയുടെ ഇടപെടലും
കണ്ണൂർ: പെട്രോൾ പമ്പ് അപേക്ഷകൻ എൻ.ഒ.സിക്കായി സി.പി.ഐ നേതൃത്വത്തെ സമീപിച്ചതും അവർ ഇടപെട്ടതും തുടർന്ന് എ.ഡി.എം സ്ഥലം സന്ദർശിക്കാൻ തയ്യാറായതും പി.പി. ദിവ്യയുടെ ദുരഭിമാനം വ്രണപ്പെടുത്തിയെന്ന് സൂചന. തന്റെ ഇടപെടലുകളെക്കാൾ റവന്യൂ വകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ഇടപെടലാണ് പ്രയോജനപ്പെട്ടതെന്ന തോന്നൽ പരാതിക്കാരന് ഉണ്ടായിരുന്നതായി ദിവ്യ സംശയിച്ചുവെന്നാണ് വിലയിരുത്തൽ.
October 21, 2024
Source link