WORLD
യുക്രെയ്ന്റെ 110 ഡ്രോണുകൾ വെടിവച്ചിട്ടെന്ന് റഷ്യ
മോസ്കോ: യുക്രെയ്ൻ സേന നൂറിലധികം ഡ്രോണുകൾ റഷ്യയിലേക്കു തൊടുത്തതായി റഷ്യൻ വൃത്തങ്ങൾ പറഞ്ഞു. 110 ഡ്രോണുകളെ വെടിവച്ചിട്ടു. കുർസ്ക്, ലിപ്സ്റ്റെക്, ഒറിയോൾ, മോസ്കോ പ്രദേശങ്ങളെയാണു ഡ്രോണുകൾ ലക്ഷ്യമിട്ടത്.
Source link