ന്യൂഡൽഹിയിൽ വെടിവയ്പ്പ്; ഒരാൾ കൊല്ലപ്പെട്ടു – Latest News | Manorama Online
ഡൽഹിയിൽ രണ്ടു സംഘങ്ങൾ തമ്മിൽ വെടിവയ്പ്; ഒരാൾ കൊല്ലപ്പെട്ടു
ഓൺലൈൻ ഡെസ്‌ക്
Published: October 20 , 2024 10:51 PM IST
1 minute Read
(Representative Image: istockphoto/ Tomasz Smigla)
ന്യൂഡൽഹി∙ ജഹാംഗീർപുരിയിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരുക്കേറ്റു. ദീപക് (35) എന്നയാളാണു കൊല്ലപ്പെട്ടത്. പത്തു റൗണ്ട് വെടിവയ്പുണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നരേന്ദ്ര, സൂരജ് എന്നിവർക്കാണ് പരുക്കേറ്റത്.
English Summary:
Jahangirpuri Shooting: One Dead, Two Injured in Group Clash
mo-news-common-latestnews mo-crime-crimeindia mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 4g6e0d1708i4k7vf7lpc8cj9lp
Source link