പത്തനംതിട്ട: എ.ഡി.എം നവീൻബാബുവിന്റെ മരണത്തിന് പിന്നിൽ ദിവ്യയും കളക്ടറും മാത്രമല്ല, മറ്റൊരു ലോബിയുമുണ്ടെന്ന് സി.പി.എം ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ. സംസ്കാര ദിവസം കളക്ടർ വീട്ടിലേക്ക് വരരുതെന്നും ജനരോഷം ഉണ്ടാകുമെന്നും സ്‌പെഷ്യൽ ബ്രാഞ്ച് അദ്ദേഹത്തെ അറിയിച്ചിരുന്നു. നവീനിന്റെ ഭാര്യ കളക്ടറോട് വരേണ്ടെന്ന് പറഞ്ഞത് കളക്ടർ കുറ്റക്കാരനാണെന്ന് അറിയുന്നതുകൊണ്ടാണ്. ദിവ്യയെ ചോദ്യംചെയ്യുന്നത് കണ്ണൂർ പൊലീസ് മന:പ്പൂർവം വൈകിപ്പിക്കുന്നുണ്ടാകാം.
Source link