SPORTS
കേരളം സെമിഫൈനലിൽ
കൊച്ചി: മഹാരാഷ്ട്രയിൽ നടക്കുന്ന ഐബിഎഫ്എഫ് ദേശീയ ബ്ലൈൻഡ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ വനിതാ ടീം സെമിയിൽ. ഇന്നു നടക്കുന്ന സെമിയിൽ കേരളം മഹാരാഷ്ട്രയെ നേരിടും. ആദ്യമായാണു കേരളം സെമിയിൽ പ്രവേശിക്കുന്നത്.
Source link