SPORTS

പാ​ക്കി​സ്ഥാ​നെ കീ​ഴ​ട​ക്കി ഇ​ന്ത്യ


മും​ബൈ: എ​മേ​ർ​ജിം​ഗ് ഏ​ഷ്യ ക​പ്പ് ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ എ​യ്ക്കു ജ​യം. പാ​ക്കി​സ്ഥാ​നെ​തി​രേ ഏ​ഴ് റ​ൺ​സി​നാ​ണ് ഇ​ന്ത്യ എ ​ജ​യം നേ​ടി​യ​ത്. സ്കോ​ർ: ഇ​ന്ത്യ എ 20 ​ഓ​വ​റി​ൽ 183/8. പാ​ക്കി​സ്ഥാ​ൻ ഷ​ഹീ​ൻ​സ് 20 ഓ​വ​റി​ൽ 176/7.


Source link

Related Articles

Back to top button