SPORTS
മുംബൈക്ക് ആദ്യജയം
മഡ്ഗാവ്: ഐഎസ്എൽ 2024-25 സീസണിൽ മുൻ ചാന്പ്യന്മാരായ മുംബൈ സിറ്റി എഫ്സിക്ക് ആദ്യജയം. എവേ പോരാട്ടത്തിൽ മുംബൈ സിറ്റി 2-1നു എഫ്സി ഗോവയെ തോൽപ്പിച്ചു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ 2-0ന് ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചു.
Source link