BUSINESS

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഇ​ല​ക്‌​ട്രി​ക് ബൈ​ക്ക് അ​ടു​ത്ത​മാ​സം

മും​ബൈ: പ​ഴ​യ ത​ല​മു​റ​യ്ക്കും പു​തു​ത​ല​മു​റ​യ്ക്കും ഒ​രേ പോ​ലെ വി​കാ​ര​മാ​യ ബ്രാ​ൻ​ഡാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്. ക​ന്പ​നി​യു​ടെ ഏ​തു പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും എ​ക്കാ​ല​ത്തും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. നി​ര​വ​ധി ജ​ന​പ്രി​യ മോ​ഡ​ലു​ക​ളാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. അ​വ​രു​ടെ പ​ര​ന്പ​രാ​ഗ​ത ഡി​സൈ​ൻ സ​ങ്ക​ൽ​പ്പ​ങ്ങ​ൾക്കും രീ​തി​ക​ൾ​ക്കും പ്രാ​ധാ​ന്യം ക​ൽ​പ്പി​ച്ചാ​യി​രു​ന്നു ഈ ​നി​ർ​മാ​ണ​ങ്ങ​ളെ​ല്ലാം. എ​ന്നാ​ൽ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന വി​പ​ണി​യി​ലേ​ക്കും കൂ​ടി ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യം അ​റി​യി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് റോ​യ​ൽ എ​ൽ​ഫീ​ൽ​ഡ്. ഇ​തി​നു മു​ന്നോ​ടി​യാ​യി ത​ങ്ങ​ളു​ടെ പു​തി​യ വാ​ഹ​നം അ​വ​ത​രി​പ്പി​ക്കു​ന്ന തീ​യ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള ടീ​സ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്. ഇ​തു​പ്ര​കാ​രം ന​വം​ബ​ർ നാ​ലി​നാ​ണ് ക​ന്പ​നി​യു​ടെ ആ​ദ്യ ഇ​ല​ക്‌​ട്രി​ക് വാ​ഹ​ന​ങ്ങ​ളി​ലെ ഒ​ന്നാ​മ​ൻ പു​റ​ത്തി​റ​ങ്ങു​ക.

ബൈ​ക്കി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ക​ന്പ​നി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തേ​സ​മ​യം ബൈ​ക്കി​ന്‍റെ ഡി​സൈ​ൻ പേ​റ്റ​ന്‍റു​ക​ൾ നേ​ര​ത്തേ ചോ​ർ​ന്നി​രു​ന്നു. നി​ല​വി​ലെ റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഇ​ല​ക്‌​ട്രി​ക്01 (Electrik01) എ​ന്നാ​കും ബൈ​ക്കി​ന്‍റെ പേ​രെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. മോ​ഡ​ൽ പു​റ​ത്തു​വി​ട്ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ഐ​സി​ഐ​എ മോ​ട്ടോ​ർ ഷോ​യി​ൽ ബൈ​ക്ക് പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ടു​ത്ത​വ​ർ​ഷം പ​കു​തി​യോ​ടെ​യോ അ​ല്ലെ​ങ്കി​ൽ 2026ലോ ​ആ​യി​രി​ക്കും ഈ ​വാ​ഹ​നം വി​പ​ണി​യി​ൽ എ​ത്തു​ക എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള റോ​യ​ൽ എ​ൻ​ഫീ​ൽ​ഡി​ന്‍റെ പു​തി​യ ചെ​യ്യാ​റി​ലെ നി​ർ​മാ​ണ പ്ലാ​ന്‍റാ​യി​രി​ക്കും വാ​ഹ​ന​ത്തി​ന്‍റെ നി​ർ​മാ​ണ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക. പ്ര​തി​വ​ർ​ഷം 1.5 ല​ക്ഷം യൂ​ണി​റ്റ് ഉ​ത്പാ​ദ​ന ശേ​ഷി കൈ​വ​രി​ക്കാ​നാ​ണ് ക​ന്പ​നി ല​ക്ഷ‍്യ​മി​ടു​ന്ന​ത്.

Source link

Related Articles

Back to top button