BUSINESS

കൊച്ചി വിമാനത്താവളം: 0484 എ​യ്റോ ലോ​ഞ്ചി​ൽ ബു​ക്കിം​ഗ് തു​ട​ങ്ങി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ ടെ​​​ർ​​​മി​​​ന​​​ൽ 2-ൽ ​​​സെ​​​പ്റ്റം​​​ബ​​​ർ ഒ​​ന്നി​​ന് ​ഉ​​​ദ്‌​​​ഘാ​​​ട​​​നം ചെ​​​യ്ത 0484 എ​​​യ്റോ ലോ​​​ഞ്ചി​​​ന്‍റെ 41 ഗ​​​സ്റ്റ് റൂ​​​മു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​സ​​​ജ്ജ​​​മാ​​​യി. ഈ ​​​മാ​​​സം 21 മു​​​ത​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കും ഇ​​​വി​​​ടെ താ​​​ര​​​ത​​​മ്യേ​​​ന കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ ഗ​​​സ്റ്റ് റൂ​​​മു​​​ക​​​ൾ ല​​​ഭ്യ​​​മാ​​കും. ​ 6, 12, 24 മ​​​ണി​​​ക്കൂ​​​ർ പാ​​​ക്കേ​​​ജു​​​ക​​​ളി​​​ൽ റൂ​​​മു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാം. ​ഇ​​​തോ​​​ടൊ​​​പ്പം കോ-​​​വ​​​ർ​​​ക്കിം​​​ഗ് സ്പേ​​​സ്, ബോ​​​ർ​​​ഡ് റൂ​​​മു​​​ക​​​ൾ, കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് ഹാ​​​ളു​​​ക​​​ൾ, ജിം, ​​​സ്‌​​​പാ എ​​​ന്നി​​​വ​​​യും സ​​​ജ്ജ​​​മാ​​​യി​​​ട്ടു​​​ണ്ട്. റ​​​സ്റ്റോ​​​റ​​​ന്‍റും ക​​​ഫേ ലോ​​​ഞ്ചും ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​ങ്ങും. 0484 ലോ​​​ഞ്ചി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്താ​​​യി ത​​​ന്നെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന വി​​​ഭ​​​വ​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​കു​​​ന്ന ഫു​​​ഡ് കോ​​​ർ​​​ട്ടി​​​ന്‍റെ സൗ​​​ക​​​ര്യ​​​ങ്ങ​​​ളും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ആ​​​സ്വ​​​ദി​​​ക്കാം.

0484 എ​​​യ്റോ ലോ​​​ഞ്ചി​​​ന്‍റെ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ അ​​​റി​​​യു​​​ന്ന​​​തി​​​നും റൂ​​​മു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നു​​​മാ​​​യി 0484-3053484,+91 – 7306432642, 7306432643 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ൽ ബ​​​ന്ധ​​​പ്പെ​​ട​​ണം. [email protected] എ​​​ന്ന ഇ​​-മെ​​​യി​​​ൽ വ​​​ഴി​​​യും റൂ​​​മു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യാം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.0484aerolounge. com സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Source link

Related Articles

Back to top button