ഹരിയാന: പുതിയ സർക്കാർ 17ന്
ഹരിയാന: പുതിയ സർക്കാർ 17ന് – Haryana government formation october 17 | India News, Malayalam News | Manorama Online | Manorama News
ഹരിയാന: പുതിയ സർക്കാർ 17ന്
മനോരമ ലേഖകൻ
Published: October 14 , 2024 12:10 AM IST
Updated: October 13, 2024 10:06 PM IST
1 minute Read
ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സെയ്നി. ചിത്രം: Facebook/nayab.saini.5
ചണ്ഡിഗഡ്∙ ഹരിയാനയിൽ ബിജെപി മന്ത്രിസഭ 17ന് രാവിലെ 10ന് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബിജെപി നേതാക്കൾ പങ്കെടുക്കുമെന്നു കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. നേരത്തെ 15ന് സത്യപ്രതിജ്ഞ ചെയ്യാനായിരുന്നു പദ്ധതി. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ചാണ് തീയതി മാറ്റിയത്.
English Summary:
Haryana government formation october 17
mo-news-common-malayalamnews mo-politics-elections-haryanaassemblyelection2024 mo-news-national-states-haryana mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list 1qu0hko5bd0hv86rssrmekmqjr
Source link