എ ഡി എമ്മിന്റെ മരണം; കളക്ടറടക്കമുള്ളവരുടെ മൊഴിയെടുത്തു,​ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും

എ ഡി എമ്മിന്റെ മരണം; കളക്ടറടക്കമുള്ളവരുടെ മൊഴിയെടുത്തു,​ ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കും

കണ്ണൂർ :  എ.ഡി.എം   ​ന​വീ​ൻ​ ​ബാ​ബു​വി​ന്റെ​ ​മ​ര​ണ​ത്തി​ൽ​ ​റ​വ​ന്യു​വ​കു​പ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു.
October 19, 2024

Source link

Exit mobile version