KERALAMLATEST NEWS
എം.ഡി.എസ്. പ്രവേശനം: ഭിന്നശേഷിക്കാർക്ക് മെഡിക്കൽ പരിശോധന

തിരുവനന്തപുരം: എം.ഡി.എസ്. പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടാൻ അപേക്ഷിച്ചവർക്ക് മെഡിക്കൽ ബോർഡ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 11ന് തിരുവനന്തപുരത്തെ മെഡി. വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലാണ് പരിശോധന. പങ്കെടുക്കുന്നവർ ceekinfo.cee@kerala.gov.in ഇ-മെയിലിലൂടെ ഇന്ന് വൈകിട്ട് 5നകം അറിയിക്കണം. ഫോൺ: 0471 2525300.
Source link