INDIALATEST NEWS

രാഷ്ട്രപതി ദ്രൗപദി മുർമു അൽജീരിയയിൽ

രാഷ്ട്രപതി ദ്രൗപദി മുർമു അൽജീരിയയിൽ – President Droupadi Murmu in Algeria | India News, Malayalam News | Manorama Online | Manorama News

രാഷ്ട്രപതി ദ്രൗപദി മുർമു അൽജീരിയയിൽ

മനോരമ ലേഖകൻ

Published: October 15 , 2024 02:27 AM IST

1 minute Read

ആഫ്രിക്കയിൽ എത്തിയ രാഷ്ട്രപതി ദ്രൗപദി അൽജീരിയൻ സ്വാതന്ത്ര്യസമരത്തിൽ മരിച്ച സൈനികരുടെ സ്മാരകത്തി‍ൽ ആദരാഞ്ജലി അർപ്പിക്കുന്നു.

അൽജിയേഴ്സ് ∙ ത്രിരാഷ്ട്ര ആഫ്രിക്കൻ സന്ദർശനത്തിനായി പുറപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമു അൽജീരിയയിൽ എത്തി. അവിടത്തെ പ്രസിഡന്റ് അബ്ദുൽ മജീദ് ടബൂണുമായി കൂടിക്കാഴ്ച നടത്തി. മൗറിത്താനിയ, മലാവി എന്നീ രാജ്യങ്ങളും രാഷ്ട്രപതി സന്ദർശിക്കും.

English Summary:
President Droupadi Murmu in Algeria

mo-news-world-countries-algeria mo-news-common-malayalamnews se16t8ddrdn7dkreg44orgh87 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-draupadimurmu


Source link

Related Articles

Back to top button