KERALAMLATEST NEWS
ബിരുദദാന ചടങ്ങ് നവംബറിലേക്ക് മാറ്റി

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ 22ന് നിശ്ചയിച്ചിരുന്ന ബിരുദദാനചടങ്ങ് നവംബറിലേക്ക് മാറ്റി. ഗവേഷണ ബിരുദം (പി.എച്ച്ഡി) നേടിയവർക്കും ബി.ടെക് ഓണേഴ്സ്, ബി.ആർക്ക്, ബി.എച്ച്.എം.സി ടി, എം.ടെക്, എം.ആർക്ക്, എം.പ്ലാൻ, എം.ബി.എ, എം.സി.എ, എം.സി.എ (ഇന്റഗ്രേറ്റഡ്), എം.സി.എ എന്നീ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കാണ് പങ്കെടുക്കാൻ യോഗ്യത.
Source link