INDIA

EC Press meet കേരളത്തിൽ ഉപതിരഞ്ഞടുപ്പുകൾ നവംബർ 13ന്; മഹാരാഷ്ട്രയിൽ ഒറ്റഘട്ടം, ജാർഖണ്ഡിൽ രണ്ടുഘട്ടം, വോട്ടെണ്ണൽ 23ന്

മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്– Election Commission | Poll Dates | Malayala Manorama

ഓൺലൈൻ ഡെസ്ക്

Published: October 15 , 2024 09:13 AM IST

Updated: October 15, 2024 04:20 PM IST

1 minute Read

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനത്തിൽ നിന്ന്. ചിത്രം: രാഹുൽ ആർ.പട്ടം/ മനോരമ

ന്യൂഡൽഹി∙ കേരളത്തിൽ ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന്. വയനാട് ലോക്സഭ മണ്ഡലം, പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കും. മഹാരാഷ്ട്രയിൽ നവംബർ 20നാണ് വോട്ടെടുപ്പ്.  ജാർഖണ്ഡിൽ വോട്ടെടുപ്പ് രണ്ടുഘട്ടമായി നടക്കും. നവംബർ 13നും 20നും. വോട്ടെണ്ണൽ 23ന്.

മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബർ 26ന് അവസാനിക്കും. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയിൽ 288 സീറ്റുകളിലേക്കും ജാർഖണ്ഡിൽ 90 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 

English Summary:
Election Commission to announce dates for Maharashtra, Jharkhand polls today

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 2m21nntuemq5amg0drmb2ulmhq mo-news-national-organisations0-electioncommissionofindia mo-politics-elections-assemblyelections mo-politics-elections-tamilnaduassemblyelection2021 mo-politics-elections-maharashtraassemblyelection2024 mo-politics-elections-jharkhandassemblyelection2024


Source link

Related Articles

Back to top button