SPORTS

ബാ​​സ്ക​​റ്റ്ബോൾ ഫൈ​​ന​​ൽ ഇ​​ന്ന്


ച​​ങ്ങ​​നാ​​ശേ​​രി: 27-ാമ​​ത് ക്രി​​സ്തു​​ജ്യോ​​തി സെ​​ന്‍റ് ചാ​​വ​​റ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഫൈ​​ന​​ലി​​ൽ മാ​​ന്നാ​​നം സെ​​ന്‍റ് എ​​ഫ്രേം​​സ് പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സി​​നെ നേ​​രി​​ടും. സെ​​മി​​യി​​ൽ സെ​​ന്‍റ് എ​​ഫ്രേം​​സ് 51-8നു ​​മ​​ഞ്ചേ​​രി ഗ​​വ. എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്സി​​നെ​​യാ​​ണ് പു​​ളി​​ങ്കു​​ന്ന് സെ​​മി​​യി​​ൽ തോ​​ൽ​​പ്പി​​ച്ച​​ത്. സ്കോ​​ർ: 63-57.


Source link

Related Articles

Back to top button