കോട്ടയം: കേരള ഗവ. നഴ്‌സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി ടി. ഷൈനി ആന്റണിയെയും, ജനറൽ സെക്രട്ടറിയായി ടി.സുബ്രഹ്മണ്യനെയും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എൻ.ബി. സുധീഷ്‌കുമാർ (ട്രഷറർ), കെ.പി. ഷീന, എസ്.എസ്. ഹമീദ്, എം.ആർ. രജനി (വൈസ് പ്രസിഡന്റുമാർ), നിഷ ഹമീദ്, എൽ. ദീപ, ടി.ടി. ഖമറു സമൻ (സെക്രട്ടറിമാർ), അനിൽകുമാർ, കെ.വി. ബിന്ദുമോൾ(ഓഡിറ്റർമാർ).
Source link