BUSINESS

ആക്സിസ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 18 ശതമാനം വര്‍ധന

കൊ​​ച്ചി: ന​​ട​​പ്പു സാ​​മ്പ​​ത്തി​​ക​​വ​​ര്‍ഷം ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ ആ​​ക്സി​​സ് ബാ​​ങ്ക് 6918 കോ​​ടി രൂ​​പ അ​​റ്റാ​​ദാ​​യം കൈ​​വ​​രി​​ച്ചു. മു​​ന്‍വ​​ര്‍ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​നെ അ​​പേ​​ക്ഷി​​ച്ച് 18 ശ​​ത​​മാ​​നം വ​​ര്‍ധ​​ന​​യാ​​ണു രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. പ​​ത്തു ശ​​ത​​മാ​​നം വ​​ര്‍ധ​​ന​​യോ​​ടെ 9601 കോ​​ടി രൂ​​പ​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ലാ​​ഭ​​വും കൈ​​വ​​രി​​ച്ചു. അ​​റ്റ പ​​ലി​​ശ വ​​രു​​മാ​​നം ഒ​​ന്പ​​ത് ശ​​ത​​മാ​​നം വ​​ര്‍ധി​​ച്ച് 13,483 കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. ബാ​​ങ്കി​​ന്‍റെ മൂ​​ല​​ധ​​ന പ​​ര്യാ​​പ്ത​​താ​​നി​​ര​​ക്ക് 16.61 ശ​​ത​​മാ​​ന​​മാ​​ണ്.

Source link

Related Articles

Back to top button