SPORTS
ബംഗളൂരു മിന്നി
ബംഗളൂരു: ഐഎസ്എൽ ഫുട്ബോളിൽ അപരാജിത കുതിപ്പുമായി ബംഗളൂരു എഫ്സി. അഞ്ചാം റൗണ്ടിൽ ബംഗളൂരു 1-0നു പഞ്ചാബ് എഫ്സിയെ കീഴടക്കി. 13 പോയിന്റുമായി ലീഗിന്റെ തലപ്പത്താണ് ബംഗളൂരു.
Source link