എസ്.ആർ.പി യോഗം നാളെ

തൃശൂർ: സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടിയുടെ (എസ്.ആർ.പി) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി നാളെ രാവിലെ 11നും 12നും തൃശൂർ ശക്തൻ തമ്പുരാൻ നഗറിലെ അശോക ഇൻ ഹോട്ടലിൽ നടക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ.അശോകൻ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും.


Source link
Exit mobile version