മുൾട്ടാൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാനു ജയം. 152 റണ്‍സിന്റെ മിന്നും ജയമാണ് പാക്കിസ്ഥാൻ സ്വന്തമാക്കിയത്. രണ്ട് ഇന്നിംഗ്സിലുമായി ഒന്‍പതു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ സാജിദ് ഖാനാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇതോടെ മൂന്നു മത്സര പരന്പരയിൽ പാക്കിസ്ഥാൻ 1-1ന് ഒപ്പമെത്തി. സ്കോർ: പാക്കിസ്ഥാൻ 366, 221. ഇംഗ്ലണ്ട് 291, 144.
പാക് സ്പിന്നർമാരായ സാജിദ് ഖാൻ-നൊമാൻ അലി സഖ്യം ഇംഗ്ലണ്ടിന്റെ 20 വിക്കറ്റും പങ്കിട്ടെടുത്തു.
Source link