KERALAMLATEST NEWS
ദിവ്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കും
തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷയായിരുന്ന പി.പി. ദിവ്യയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സർക്കാരും പാർട്ടിയും പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാരിന് പുറമേ സംഘടനാപരമായ പരിശോധനയും നടക്കുമെന്നും അദ്ദേഹമറിയിച്ചു.
Source link