ഓ​ഹ​രി വി​പ​ണി​യിൽ മു​ന്നേ​റ്റം

മും​ബൈ: മൂ​ന്നു ദി​വ​സ​ത്തെ ന​ഷ്ട​ത്തി​ൽ​നി​ന്ന് തി​രി​കെ ക​യ​റി ഇ​ന്ത്യ​ൻ വി​പ​ണി. സെ​ൻ​സെ​ക്സ് 218 പോ​യി​ന്‍റ് (0.27%) ക​യ​റി 81225ലും ​നി​ഫ്റ്റി 104 പോ​യി​ന്‍റ് (0.42%) നേ​ട്ട​ത്തി​ൽ 24854ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്. ബാ​ങ്കിം​ഗ്, ഓ​ട്ടോ ഓ​ഹ​രി​ക​ളി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് ഇ​ന്ന​ലെ​ത്തെ മു​ന്നേ​റ്റം. ഐ​ടി ഓ​ഹ​രി​ക​ളി​ൽ ഇ​ടി​വു​ണ്ട്. കേ​ര​ള ക​ന്പ​നി​യാ​യ മ​ണ​പ്പു​റം ഫി​നാ​ൻ​സ് ഇ​ന്ന​ലെ 15 ശ​ത​മാ​നം വ​രെ ഇ​ടി​ഞ്ഞു.

സ​ബ്സി​ഡി​യ​റി​യാ​യ ആ​ശീ​ർ​വാ​ദ് മൈ​ക്രോ​ഫി​നാ​ൻ​സി​നെ വാ​യ്പ ന​ൽ​കു​ന്ന​തി​ൽ​നി​ന്ന് ആ​ർ​ബി​ഐ വി​ല​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ബ്രോ​ക്ക​റേ​ജ് സ്ഥാ​പ​ന​ങ്ങ​ൾ മ​ണ​പ്പു​റം ഫി​നാ​ൻ​സി​നെ ഡൗ​ൺ​ഗ്രേ​ഡ് ചെ​യ്ത​താ​ണ് ഓ​ഹ​രി​യി​ലെ ഇ​ടി​വി​നു കാ​ര​ണം.

Source link
Exit mobile version