യാത്രയപ്പിന് ശേഷംവന്ന
കാളുകൾ ആരുടേതൊക്കെ?
കണ്ണൂർ: കളക്ടറുടെ ചേംബറിലെ യാത്രയയപ്പ് യോഗത്തിന് ശേഷം മരണത്തിലേക്കുള്ള മണിക്കൂറുകൾക്കിടയിൽ എ.ഡി.എം നവീൻ ബാബുവിനെ തേടിവന്ന ഫോൺ കോളുകൾ സംബന്ധിച്ച് ദുരൂഹത തുടരുന്നു. മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
October 19, 2024
Source link