യാത്രയപ്പിന് ശേഷംവന്ന കാളുകൾ ആരുടേതൊക്കെ?  - onlinekeralanews.com
KERALAM

യാത്രയപ്പിന് ശേഷംവന്ന കാളുകൾ ആരുടേതൊക്കെ? 


യാത്രയപ്പിന് ശേഷംവന്ന
കാളുകൾ ആരുടേതൊക്കെ? 

കണ്ണൂർ: കളക്ടറുടെ ചേംബറിലെ യാത്രയയപ്പ് യോഗത്തിന് ശേഷം മരണത്തിലേക്കുള്ള മണിക്കൂറുകൾക്കിടയിൽ എ.ഡി.എം നവീൻ ബാബുവിനെ തേടിവന്ന ഫോൺ കോളുകൾ സംബന്ധിച്ച് ദുരൂഹത തുടരുന്നു. മൃതദേഹത്തിൽ നിന്നോ വീട്ടിൽ നിന്നോ ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.
October 19, 2024


Source link

Related Articles

Back to top button