വമ്പൻ ഓഫറുകളുമായി ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ
കോട്ടയം: ചുരുങ്ങിയ കാലം കൊണ്ടുതന്നെ വലിയ ജനപ്രീതി നേടിയ വാഹനമായ ഗ്രാൻഡ് വിറ്റാര ഉപയോക്താക്കൾക്കു മികച്ച ഓഫറുകളിൽ ഇവ സ്വന്തമാക്കാൻ അവസരം. ഇതിനായി ഇന്നുമുതൽ 21 വരെയും 24നും നെക്സ ഷോറൂമുകളിൽ ‘ഗ്രാൻഡ് വിറ്റാര സെലിബ്രേഷൻ ഡേ’ ഒരുക്കിയിട്ടുണ്ട്. സെലിബ്രേഷൻ ഡേയിലൂടെ വാഹനം സ്വന്തമാക്കുമ്പോൾ വമ്പൻ ഓഫറുകളാണ് ഉപയോക്താക്കളെ കാത്തിരിക്കുന്നത്. 1,08,100 രൂപയുടെ ഓഫറുകളാണ് ഗ്രാൻഡ് വിറ്റാരയ്ക്കൊപ്പം ഒരുക്കിയിരിക്കുന്നത് ഗ്രാൻഡ് എക്സ്ചേഞ്ച് ഓഫറായി 85000 രൂപയും ഗ്രാൻഡ് കൺസ്യൂമർ ഓഫറായി 20000 രൂപയും നേടാം.കൂടാതെ 49999 രൂപയുടെ ഡൊമിനിയൻ കിറ്റും സ്വന്തമാക്കാം.
മാരുതി സുസുക്കി സ്മാർട്ട് ഫിനാൻസ് ഓഫറിലൂടെ സ്വന്തമാക്കുമ്പോൾ 30000 രൂപയുടെ സ്പെഷൽ ഓഫറും ലഭിക്കുന്നു. കൂടാതെ ഒരു ലക്ഷത്തിന് 1475 രൂപ എന്ന നിലയിലുള്ള തവണവ്യവസ്ഥകളും ലഭ്യമാണ്.

Source link