INDIALATEST NEWS

കുമാരസ്വാമി നോട്ടമിട്ട മണ്ഡലത്തിൽ‌ സ്ഥാനാർഥിയായി ബിജെപി നേതാവ്

കുമാരസ്വാമി നോട്ടമിട്ട മണ്ഡലത്തിൽ‌ സ്ഥാനാർഥിയായി ബിജെപി നേതാവ് – Kumaraswamy looked at in the constituency as a candidate BJP leader | India News, Malayalam News | Manorama Online | Manorama News

കുമാരസ്വാമി നോട്ടമിട്ട മണ്ഡലത്തിൽ‌ സ്ഥാനാർഥിയായി ബിജെപി നേതാവ്

മനോരമ ലേഖകൻ

Published: October 18 , 2024 02:10 AM IST

1 minute Read

കുമാരസ്വാമി (Photo: PTI)

ബെംഗളൂരു ∙ മകൻ നിഖിൽ ഗൗഡയെ സ്ഥാനാർഥിയാക്കാൻ കേന്ദ്രമന്ത്രി കുമാരസ്വാമി നീക്കം നടത്തുന്ന ചന്നപട്ടണ നിയമസഭാ മണ്ഡലത്തിൽ ബിജെപി എംഎൽസി സി.പി.യോഗേശ്വർ എൻഡിഎ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ചു.

ജനതാദളിന്റെ സിറ്റിങ് സീറ്റിൽ സ്ഥാനാർഥിയെ തീരുമാനിക്കാൻ ബിജെപി–ദൾ നേതൃത്വം ചർച്ച തുടരുന്നതിനിടെയാണ് 4 തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച യോഗേശ്വറിന്റെ അപ്രതീക്ഷിത നീക്കമുണ്ടായത്. സീറ്റ് ലഭിച്ചില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കാനും നീക്കം നടത്തുന്നുണ്ട്. നവംബർ 13നാണ് ചന്നപട്ടണ, സന്ദൂർ, ഷിഗ്ഗാവ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

English Summary:
Kumaraswamy looked at in the constituency as a candidate BJP leader

65gh0tqbd9kute40ff8q034kmc mo-news-common-malayalamnews mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-hdkumaraswamy mo-news-national-states-karnataka


Source link

Related Articles

Back to top button