SPORTS
ത്രില്ലറിൽ ചെന്നൈയിൻ
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോളിൽ അഞ്ചു ഗോൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ചെന്നൈയിൽ 3-2നു നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ തോൽപ്പിച്ചു. ഇതോടെ ഏഴു പോയിന്റുമായി ചെന്നൈയിൻ ടേബിട്ടിൽ അഞ്ചാം സ്ഥാനത്തെത്തി.
Source link