SPORTS

പുളിങ്കുന്നിനു ജയം


ച​​ങ്ങ​​നാ​​ശേ​​രി: 27-ാമ​​ത് ക്രി​​സ്തു​​ജ്യോ​​തി സെ​​ന്‍റ് ചാ​​വ​​റ ബാ​​സ്ക​​റ്റ്ബോ​​ൾ ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ത്തി​​ൽ പു​​ളി​​ങ്കു​​ന്ന് സെ​​ന്‍റ് ജോ​​സ​​ഫ്സ് എ​​ച്ച്എ​​സ്എ​​സി​​നു ജ​​യം. ആ​​ല​​പ്പു​​ഴ ലി​​യോ തേ​​ർ​​ട്ടീ​​ൻത് സ്കൂ​​ളി​​നെ​​യാ​​ണ് സെ​​ന്‍റ് ജോ​​സ​​ഫ്സ് തോ​​ൽ​​പ്പി​​ച്ച​​ത്. സ്കോ​​ർ: 73-60. കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബ​​ഥ​​നി 69-60നു ​​പ​​ത്ത​​നാ​​പു​​രം ബി​​ടി​​എ​​സ്ടി സ്റ്റീ​​ഫ​​ൻ​​സ് സ്കൂ​​ളി​​നെ കീ​​ഴ​​ട​​ക്കി.


Source link

Related Articles

Back to top button