1000 കാഴ്ചപരിമിതര്‍ക്ക് ‘വെള്ള വടി’ നൽകി

കൊച്ചി: എസ്എഫ്ഒ ടെക്നോളജീസ് 1000 കാഴ്ചപരിമിതര്‍ക്ക് ‘വെള്ള വടി’ (വൈറ്റ് കെയ്ൻ) വിതരണം ചെയ്തു. കേരള ഫെഡറേഷന് ഓഫ് ദ ബ്ലൈന്‍ഡുമായി ചേര്‍ന്നാണു പരിപാടി സംഘടിപ്പിച്ചത്. എസ്എഫ്ഒ ടെക്നോളജീസ് സോഫ്റ്റ്വെര്‍ ഡിവിഷന് സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നാസ്നീന്‍ ജഹാന്ഗിര് ഉദ്ഘാടനം ചെയ്തു. കാഴ്ചപരിമിതരെ ആശ്രിതത്വത്തില്‍നിന്നു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണു വെള്ള വടി വിതരണം നടത്തിയതെന്ന് അവർ പറഞ്ഞു.
വൈറ്റ് കെയ്ൻ ദിനാചരണത്തിന്റെ ഭാഗമായി കണ്ണുകള്‍ മറച്ച് എസ്എഫ്ഒ ജീവനക്കാരും കാഴ്ചപരിമിതരും പങ്കെടുത്ത റാലിയും ഉണ്ടായിരുന്നു. കെഎഫ്ബി വൈസ് പ്രസിഡന്റ് ഇ. രാജന്, വി.കെ. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

Source link