BUSINESS

മൂ​വാ​റ്റു​പു​ഴ അ​ര്‍​ബ​ന്‍ സ​ഹ. ബാ​ങ്കി​ന് ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോം

കൊ​​​ച്ചി: മൂ​​​വാ​​​റ്റു​​​പു​​​ഴ അ​​​ര്‍​ബ​​​ന്‍ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് ആ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ് ഫോം ​​​ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​​ന് റി​​​സ​​​ര്‍​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഷൈ​​​നി സു​​​നി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ക്കും. ബാ​​​ങ്ക് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ബാ​​​ങ്ക് ചെ​​​യ​​​ര്‍​മാ​​​ന്‍ എ.​​​എ. അ​​​ന്‍​ഷാ​​​ദ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ലോ​​​ഗോ പ്ര​​​കാ​​​ശ​​​നം കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ലും സോ​​​ളാ​​​ര്‍ വാ​​​യ്പാ വി​​​ത​​​ര​​​ണ ഉ​​​ദ്ഘാ​​​ട​​​നം പി.​​​ആ​​​ര്‍. മു​​​ര​​​ളീ​​​ധ​​​ര​​​നും ഇ​​​ല​​​ക്‌​​​ട്രി​​​ക് വാ​​​ഹ​​​ന വാ​​​യ്പാ വി​​​ത​​​ര​​​ണ ഉ​​​ദ്ഘാ​​​ട​​​നം സി.​​​കെ. സോ​​​മ​​​നും നി​​​ര്‍​വ​​​ഹി​​​ക്കും.

Source link

Related Articles

Back to top button