KERALAM
രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളി…

DAY IN PICS
October 17, 2024, 08:01 am
Photo: ശ്രീകുമാർ ആലപ്ര
ഓസിയോട് അപേക്ഷിച്ച്… യുഡിഎഫിൻ്റെ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുമ്പോൾ എം.എൽ.എമാരായ പിസി വിഷ്ണുനാഥും തിരുവഞ്ചൂർ രാധാകൃഷ്ണനും മുൻ മന്ത്രികെസി ജോസഫും മെഴുകുതിരി കത്തിക്കുന്നു
Source link