KERALAM
പി.പി.ദിവ്യയുടേത് ഗുരുതര പെരുമാറ്റച്ചട്ട ലംഘനം
പി.പി.ദിവ്യയുടേത് ഗുരുതര
പെരുമാറ്റച്ചട്ട ലംഘനം
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പൊതുവേദിയിൽ അഴിമതി ആരോപണം ഉന്നയിച്ച് എ.ഡി.എം നവീൻ ബാബുവിനെ അപമാനിക്കുകയും അദ്ദേഹം ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കുമായുള്ള പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമുണ്ടായിട്ടുണ്ട്.
October 17, 2024
Source link