എസ്.സി,എസ്.ടി വിദ്യാർത്ഥികൾക്ക് ഒ.എൻ.ജി.സി സ്കോളർഷിപ്പ്
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷന്റെ മെറിറ്റ് സ്കോളർഷിപ്പിന് എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 500 പേർക്കാണ് ലഭിക്കുക. 50 ശതമാനം സ്കോളർഷിപ്പ് പെൺകുട്ടികൾക്കായി നീക്കിവച്ചിട്ടുണ്ട്.
October 17, 2024
Source link