ഗോഹട്ടി: രാജ്യാന്തര ഇടവേളയ്ക്കുശേഷം ഐഎസ്എൽ ഫുട്ബോളിന് ഇന്നു വീണ്ടും പന്തുരുളും. ഇന്നു നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചെന്നൈയിൻ എഫ്സിയെ നേരിടും. ഞായറാഴ്ച മുഹമ്മദനെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. നാലു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ബംഗളൂരു എഫ്സിയാണ് ലീഗിന്റെ തലപ്പത്ത്.
Source link
ഐഎസ്എൽ തിരിച്ചെത്തി
