BUSINESS

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന് 325 കോ​ടി രൂ​പ അ​റ്റാ​ദാ​യം

കൊ​​​​ച്ചി: ന​​​​ട​​​​പ്പു​​​​സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ൽ സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക് 325 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം നേ​​​​ടി. മു​​​​ൻ വ​​​​ർ​​​​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 275 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ്റാ​​​​ദാ​​​​യം. 18.15 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വാ​​​​ർ​​​​ഷി​​​​ക വ​​​​ള​​​​ർ​​​​ച്ച. ര​​​​ണ്ടാം പാ​​​​ദ​​​​ത്തി​​​​ലെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ലാ​​​​ഭം 19.51 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 550 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. മു​​​​ൻ​​​​വ​​​​ർ​​​​ഷം ഇ​​​​ത് 460 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു. നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി​​​​ക​​​​ൾ കു​​​​റ​​​​യ്ക്കാ​​​​നും ബാ​​​​ങ്കി​​​​നു ക​​​​ഴി​​​​ഞ്ഞു. മൊ​​​​ത്തം നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 4.96 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽനി​​​​ന്ന് 56 പോ​​​​യി​​​​ന്‍റ് കു​​​​റ​​​​ച്ച് 4.40 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലും, അ​​​​റ്റ നി​​​​ഷ്ക്രി​​​​യ ആ​​​​സ്തി 39 പോ​​​​യി​​​​ന്‍റ് കു​​​​റ​​​​ച്ച് 1.70 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ൽനി​​​​ന്ന് 1.31 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലു​​​​മെ​​​​ത്തി​​​​ച്ച് നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തി. അ​​​​റ്റ പ​​​​ലി​​​​ശ വ​​​​രു​​​​മാ​​​​നം 6.22 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​വോ​​​​ടെ 882 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. പ​​​​ലി​​​​ശ ഇ​​​​ത​​​​ര വ​​​​രു​​​​മാ​​​​നം 26.34 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 356 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ​​​​നി​​​​ന്ന് 449 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ആ​​​​സ്തി​​​​ക​​​​ളി​​​​ൽ നി​​​​ന്നു​​​​ള്ള വ​​​​രു​​​​മാ​​​​നം 10 പോ​​​​യി​​​​ന്‍റ് ഉ​​​​യ​​​​ർ​​​​ന്ന് 1.07 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി. റീ​​​​ട്ടെ​​​​യി​​​​ൽ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ 93,448 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ നി​​​​ന്ന് 8.78 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 1,01,652 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി.

എ​​​​ൻ​​​​ആ​​​​ർ​​​​ഐ നി​​​​ക്ഷേ​​​​പം 28,785 കോ​​​​ടി രൂ​​​​പ​​​​യി​​​​ൽ നി​​​​ന്ന് 5.92 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധ​​​​ന​​​​യോ​​​​ടെ 30,488 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. 1,703 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ വ​​​​ർ​​​​ധ​​​​ന​​​​വാ​​​​ണ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. കാ​​​​സ അ​​​​നു​​​​പാ​​​​ത​​​​ത്തി​​​​ൽ 7.81 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വ​​​​ള​​​​ർ​​​​ച്ച. സേ​​​​വിം​​​​ഗ്സ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ 4.44 ശ​​​​ത​​​​മാ​​​​ന​​​​വും ക​​​​റ​​​​ന്‍റ് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ 25.02 ശ​​​​ത​​​​മാ​​​​ന​​​​വും വ​​​​ള​​​​ച്ച നേ​​​​ടി. സ്വ​​​​ർ​​​​ണ വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 10.74 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വാ​​​​ർ​​​​ഷി​​​​ക വ​​​​ർ​​​​ധ​​​​ന. ഭ​​​​വ​​​​ന വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 41.94 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 7,072 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. വാ​​​​ഹ​​​​ന വാ​​​​യ്പ​​​​ക​​​​ളി​​​​ൽ 18.11 ശ​​​​ത​​​​മാ​​​​നം വാ​​​​ർ​​​​ഷി​​​​ക വ​​​​ള​​​​ർ​​​​ച്ച​​​​യോ​​​​ടെ 1,828 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. ബാ​​​​ങ്ക് ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​വ​​​​രു​​​​ന്ന പദ്ധതികൾ മി​​​​ക​​​​ച്ച ബി​​​​സി​​​​ന​​​​സ് പ്ര​​​​ക​​​​ട​​​​നം സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് സൗ​​​​ത്ത് ഇ​​​​ന്ത്യ​​​​ന്‍ ബാ​​​​ങ്ക് എം​​​​ഡി​​​​യും സി​​​​ഇ​​​​ഒ​​​​യു​​​​മാ​​​​യ പി.​​​​ആ​​​​ർ. ശേ​​​​ഷാ​​​​ദ്രി പ​​​​റ​​​​ഞ്ഞു.

Source link

Related Articles

Back to top button