SPORTS
വിരമിക്കൽ ഉടനില്ല: മെസി

ബുവാനോസ് ആരീസ്: രാജ്യാന്തര ഫുട്ബോളിൽനിന്ന് ഉടൻ വിരമിക്കില്ലെന്ന സൂചന നൽകി അർജന്റൈൻ സൂപ്പർ താരം ലയണൽ മെസി. ബൊളീവിയയ്ക്കെതിരായ ഫിഫ 2026 ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിനുശേഷമാണ് മെസിയുടെ ഈ പ്രതികരണം. അർജന്റൈൻ ജഴ്സിയിലെ ഭാവിയെക്കുറിച്ച് കൃത്യമായി തീയതിയും സമയവും കുറിക്കുക അസാധ്യമാണെന്നു മെസി പറഞ്ഞു.
Source link