തിരുവനന്തപുരം: ബി.ജെ.പിയുമായുള്ള തിരഞ്ഞെടുപ്പ് ഡീൽ സി.പി.എം ദേശീയ നേതൃത്വം അറിഞ്ഞാണെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കേരളകൗമുദിയോട് പറഞ്ഞു. 2021 തിരഞ്ഞെടുപ്പിലും ഇതേ ധാരണയുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആർ.എസ്.എസ് കേന്ദ്രത്തിൽ പോയാണ് രഹസ്യധാരണയുണ്ടാക്കിയത്. ബി.ജെ.പി വോട്ട് നേടിയാണ് സി.പി.എം തുടർഭരണം നേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാദ്ധ്യത എങ്ങനെ?
Source link
അടൂർ പ്രകാശ് കേരളകൗമുദിയോട്: ബി.ജെ.പി ധാരണ സി.പി.എം കേന്ദ്ര നേതൃത്വമറിഞ്ഞ്

