KERALAM

കേരള സർവകലാശാല സ്‌പോട്ട് അഡ്മിഷൻ

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒഴിവുള്ള ബിടെക് സീ​റ്റുകളിലേക്ക് 18ന് രാവിലെ 10മുതൽ കോളേജ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും. ഫോൺ : 9995142426, 9388011160


കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ രണ്ടാം വർഷ ബി.ടെക്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് കോഴ്സുകളിലെ ലാ​റ്ററൽ എൻട്രി സീ​റ്റുകളിലേക്ക് 17 ന് രാവിലെ 10ന് കോളേജ് ഓഫീസിൽ സ്‌പോട്ട് അഡ്മിഷൻ നടത്തും.

ഓ​ർ​മി​ക്കാ​ൻ…

1.​ ​ഇ​ഗ്നോ​ ​ടി.​ഇ.​ഇ​:​-​ ​ഇ​ഗ്നോ​യു​ടെ​ ​ടേം​ ​എ​ൻ​ഡ് ​എ​ക്സാ​മി​നേ​ഷ​ൻ​ ​(​ടി.​ഇ.​ഇ​)​ ​ര​ജി​സ്ട്രേ​ഷ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ 20.​ ​വെ​ബ്സൈ​റ്റ്:​ ​i​g​n​o​u.​a​c.​i​n.

2.​ ​എം​പ്ലോ​യ​ബി​ലി​റ്റി​ ​എ​ൻ​ഹാ​ൻ​സ്മെ​ന്റ്:​-​ ​സി​വി​ൽ​ ​സ​ർ​വീ​സ്,​ ​ഗേ​റ്റ്,​ ​യു.​ജി.​സി​ ​നെ​റ്റ്,​ ​മ​റ്റ് ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​പ​രി​ശീ​ല​ന​ത്തി​ന് ​ഒ.​ബി.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​എം​പ്ലോ​യ​ബി​ലി​റ്റി​ ​എ​ൻ​ഹാ​ൻ​സ്മെ​ന്റ് ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​ഇ​ന്നു​ ​കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​e​g​r​a​n​t​z.​k​e​r​a​l​a.​g​o​v.​i​n.

3.​ ​സി​ടെ​റ്റ്:​-​ ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​യോ​ഗ്യ​താ​ ​പ​രീ​ക്ഷ​യാ​യ​ ​സി​ടെ​റ്റി​ന് ​ഇ​ന്നു​ ​കൂ​ടി​ ​അ​പേ​ക്ഷി​ക്കാം.​ ​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​c​t​e​t.​n​i​c.​i​n.


Source link

Related Articles

Back to top button