തിരുത്തലിലേക്ക്  സർക്കാർ വന്ന വഴി


തിരുത്തലിലേക്ക് 
സർക്കാർ വന്ന വഴി

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഒക്ടോബർ അഞ്ചിന് ചേർന്ന യോഗത്തിലെടുത്ത തീരുമാനം പതിനൊന്നാം ദിവസം തിരുത്താൻ ഇടയാക്കിയത് കേരള കൗമുദി തുടങ്ങിവച്ച ക്യാമ്പെയിൻ.
October 16, 2024


Source link

Exit mobile version