KERALAM

ഭൂമി പതിച്ചുനൽകാനുള്ള വരുമാനപരിധി ഉയർത്തും


ഭൂമി പതിച്ചുനൽകാനുള്ള
വരുമാനപരിധി ഉയർത്തും

തിരുവനന്തപുരം: സർക്കാർ ഭൂമി കൈവശക്കാരന് പതിച്ചു നൽകുന്നതിനുള്ള വാർഷികവരുമാന പരിധി നിലവിലെ ഒരുലക്ഷം രൂപയിൽ നിന്ന് ഉയർത്തുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.രാജൻ നിയമസഭയിൽ പറഞ്ഞു.
October 16, 2024


Source link

Related Articles

Back to top button