KERALAM
ഉപതിരഞ്ഞെടുപ്പ്: മുന്നണികൾക്ക് അഗ്നിപരീക്ഷ
ഉപതിരഞ്ഞെടുപ്പ്:
മുന്നണികൾക്ക് അഗ്നിപരീക്ഷ
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ജീവന്മരണ പോരാട്ടത്തിനുള്ള പ്രചാരണ തന്ത്രങ്ങളാവും ഭരണ -പ്രതിപക്ഷ മുന്നണികൾ പയറ്റുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടാക്കിയ നേട്ടത്തിനു പിന്നാലെ മറ്റൊരു അട്ടിമറിയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
October 16, 2024
Source link