BUSINESS

ടാ​​റ്റ അ​​ഞ്ചു ല​​ക്ഷം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കും: എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ

ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്പാ​​ദ​​ന രം​​ഗ​​ത്ത് അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​ന​​കം ടാ​​റ്റ ഗ്രൂ​​പ്പ് അ​​ഞ്ചു​​ല​​ക്ഷം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ എ​​ൻ. ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ. സെ​​മി ക​​ണ്ട​​ക്ട​​റു​​ക​​ൾ, ഇ​​ല​​ക്‌​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ, ബാ​​റ്റ​​റി​​ക​​ൾ, ബ​​ന്ധ​​പ്പെ​​ട്ട വ്യ​​വ​​സാ​​യ​​ങ്ങ​​ൾ എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലാ​​ണ് തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക എ​​ന്നും എ​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ പ​​റ​​ഞ്ഞു. ഇ​​ന്ത്യ​​ൻ ഫൗ​​ണ്ടേ​​ഷ​​ൻ ഫോ​​ർ ക്വാ​​ളി​​റ്റി മാ​​നേ​​ജ്മെ​​ന്‍റ് സം​​ഘ​​ടി​​പ്പി​​ച്ച പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത് സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ക​​സി​​ത രാ​​ഷ്‌ട്രമാ​​കു​​ക​​യെ​​ന്ന ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ​​ത്തി​​ൽ ഉ​​ത്്പാ​​ദ​​ന മേ​​ഖ​​ല​​യു​​ടെ പ്രാ​​ധാ​​ന്യം ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ എ​​ടു​​ത്തു​​പ​​റ​​ഞ്ഞു. ഉ​​ൽ​​പ്പാ​​ദ​​ന​​മേ​​ഖ​​ല​​യി​​ൽ തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​തെ, വി​​ക​​സി​​ത ഭാ​​ര​​തം എ​​ന്ന ല​​ക്ഷ്യം കൈ​​വ​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഓ​​രോ മാ​​സ​​വും ഏ​​ക​​ദേ​​ശം പ​​ത്തു​​ല​​ക്ഷം യു​​വാ​​ക്ക​​ളാ​​ണ് ഇ​​ന്ത്യ​​യി​​ൽ തൊ​​ഴി​​ൽ രം​​ഗ​​ത്തേ​​ക്ക് ക​​ട​​ന്നു​​വ​​രു​​ന്ന​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ ഭാ​​വി വ​​ള​​ർ​​ച്ച​​യ്ക്ക് ഉ​​ത്പാ​​ദ​​ന​​രം​​ഗ​​ത്ത് തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കേ​​ണ്ട​​തി​​ന്‍റെ ആ​​വ​​ശ്യ​​ക​​ത​​യാ​​ണ് ഇ​​ത് കാ​​ണി​​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

സെ​​മി​​ക​​ണ്ട​​ക്‌ടർ, അ​​സം​​ബ്ലി, ഇ​​ല​​ക്‌​ട്രി​​ക് വാ​​ഹ​​ന​​ങ്ങ​​ൾ, ബാ​​റ്റ​​റി​​ക​​ൾ, അ​​നു​​ബ​​ന്ധ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലെ ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ നി​​ക്ഷേ​​പ​​ങ്ങ​​ളു​​ടെ ഫ​​ല​​മാ​​യി അ​​ടു​​ത്ത അ​​ഞ്ച് വ​​ർ​​ഷ​​ത്തി​​ന​​കം ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല​​യി​​ൽ അ​​ഞ്ചു ല​​ക്ഷം തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ. ടാ​​റ്റ ഗ്രൂ​​പ്പി​​ന്‍റെ ആ​​സാമി​​ൽ വ​​രാ​​നി​​രി​​ക്കു​​ന്ന സെ​​മി ക​​ണ്ട​​ക്‌ടർ പ്ലാ​​ന്‍റും ഇ​​വി​​ക​​ൾ​​ക്കും ബാ​​റ്റ​​റി​​ക​​ൾ​​ക്കു​​മു​​ള്ള മ​​റ്റ് നി​​ർ​​മാ​​ണ യൂ​​ണി​​റ്റു​​ക​​ളു​​മാ​​യി​​രി​​ക്കും തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ക.

Source link

Related Articles

Back to top button