KERALAMLATEST NEWS

ത്രിവത്സര എൽ എൽ.ബി അലോട്ട്മെന്റ്

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ലാ കോളേജുകളിലെ ത്രിവത്സര എൽ എൽ.ബി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അന്തിമ അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ അലോട്ട്മെന്റ് മെമ്മോയും അസൽ രേഖകളും സഹിതം 22ന് വൈകിട്ട് മൂന്നിനകം കോളേജിൽ പ്രവേശനം നേടണം. എം.ജി സർവകലാശാലയുടെ കോളേജുകളിൽ 18 മുതൽ 22ന് വൈകിട്ട് 3 വരെയാണ് പ്രവേശനം. ഫോൺ: 0471 2525300.

പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ലാ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ​ഞ്ച​വ​ത്സ​ര​ ​എ​ൽ​ ​എ​ൽ.​ബി​ ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​ഒ​ന്നാം​ഘ​ട്ട​ ​അ​ന്തി​മ​ ​അ​ലോ​ട്ട്മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​അ​ലോ​ട്ട്മെ​ന്റ് ​ല​ഭി​ച്ച​വ​ർ​ ​അ​ലോ​ട്ട്മെ​ന്റ് ​മെ​മ്മോ​യും​ ​അ​സ​ൽ​ ​രേ​ഖ​ക​ളും​ ​സ​ഹി​തം​ 22​ ​ന് ​വൈ​കി​ട്ട് 3​ന​കം​ ​കോ​ളേ​ജു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​നേ​ട​ണം.​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​കോ​ളേ​ജു​ക​ളി​ൽ​ 18​ ​മു​ത​ൽ​ 22​ന് ​വൈ​കി​ട്ട് 3​ ​വ​രെ​യാ​ണ് ​പ്ര​വേ​ശ​നം.​ ​ഫോ​ൺ​:​ 0471​ 2525300.

പി.​ജി​ ​ന​ഴ്‌​സിം​ഗ്:​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​ ​പി.​ജി​ ​ന​ഴ്‌​സിം​ഗ് ​ര​ണ്ടാം​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് 16​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്രി​ൽ​ ​ഓ​പ്ഷ​ൻ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​/​ ​പു​നഃ​ക്ര​മീ​ക​ര​ണം​ ​/​ ​ഒ​ഴി​വാ​ക്ക​ൽ​ ​എ​ന്നി​വ​യ്ക്ക് ​സൗ​ക​ര്യ​മു​ണ്ട്.​ ​ഫോ​ൺ​:​ 0471​-2525300.

എം.​ഫാം​ ​അ​പേ​ക്ഷ​ 16​ ​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഫാ​ർ​മ​സി​ ​കോ​ളേ​ജു​ക​ളി​ൽ​ ​എം.​ഫാം​ ​പ്ര​വേ​ശ​ന​ത്തി​ന് 16​ന് ​വൈ​കി​ട്ട് ​മൂ​ന്നു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​അ​പേ​ക്ഷി​ക്കാം.​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യു​ന്ന​ ​രേ​ഖ​ക​ളു​ടെ​ ​ഒ​റി​ജി​ന​ൽ​ ​പ്ര​വേ​ശ​ന​ ​സ​മ​യ​ത്ത് ​ബ​ന്ധ​പ്പെ​ട്ട​ ​കോ​ളേ​ജു​ക​ളി​ൽ​ ​ഹാ​ജ​രാ​ക്ക​ണം.​ ​ഗ്രാ​ജ്വേ​റ്റ് ​ഫാ​ർ​മ​സി​ ​ആ​പ്‌​റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​ർ​ക്കാ​ണ് ​അ​പേ​ക്ഷി​ക്കാ​നാ​വു​ക.​ ​ഫോ​ൺ​:​ 0471​ 2525300.

പി.​ജി​ ​ഹോ​മി​യോ​ ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​സ്വാ​ശ്ര​യ​ ​ഹോ​മി​യോ​ ​കോ​ളേ​ജു​ക​ളി​ൽ​ ​പി.​ജി​ ​ഹോ​മി​യോ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​ര​ണ്ടാം​ഘ​ട്ട​ ​താ​ത്കാ​ലി​ക​ ​അ​ലോ​ട്ട്‌​മെ​ന്റ് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​പ​രാ​തി​ക​ൾ​ ​c​e​e​k​i​n​f​o.​c​e​e​@​k​e​r​a​l​a.​g​o​v.​i​n​ ​ഇ​മെ​യി​ലി​ൽ​ 15​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന​കം​ ​അ​റി​യി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n,​ 0471​-2525300.


Source link

Related Articles

Back to top button