BUSINESS

ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ നേ​ട്ട​ത്തി​ൽ

മും​ബൈ: ക​ഴി​ഞ്ഞ​യാ​ഴ്ച​ത്തെ മ​ന്ദ​ത​യൊ​ക്കെ ത​ക​ർ​ത്തെ​റി​ഞ്ഞ് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​ക​ൾ ഇ​ന്ന​ലെ നേ​ട്ട​ത്തി​ലെ​ത്തി. ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​ന്ന​ലെ വി​പ​ണി​ക​ൾ വ്യാ​പാ​രം ആ​രം​ഭി​ച്ച​ത് നേ​ട്ട​ത്തോ​ടെ​യാ​ണ്. പി​ന്നീ​ട് കൂ​ടു​ത​ൽ ക​യ​റ്റ​ത്തി​ലാ​യി. നി​ഫ്റ്റി 164 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 25,128ലും ​സെ​ൻ​സെ​ക്സ് 592 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 81,973.05ലു​മാ​ണ് വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ക്രൂ​ഡോ​യി​ൽ വി​ല​യി​ലു​ണ്ടാ​യ കു​റ​വ് ഇ​ന്ന് വി​പ​ണി​യെ സ്വാ​ധീ​നി​ച്ചു. ബ്രെ​ന്‍റ് ക്രൂ​ഡോ​യി​ൽ വി​ല ര​ണ്ട് ശ​ത​മാ​ന​ത്തോ​ളം താ​ഴ്ന്ന് ബാ​ര​ലി​ന് 77.02 ഡോ​ള​റാ​യി.

Source link

Related Articles

Back to top button