KERALAM
ആഹാ ആവേശം…

DAY IN PICS
October 14, 2024, 12:30 pm
Photo: സെബിൻ ജോർജ്
ആഹാ ആവേശം…കോട്ടയത്ത് നടക്കുന്ന കേരള ഗവ.നഴ്സസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി നഗരത്തിൽ നടത്തിയ വിളംബര ജാഥ പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിൽ എത്തിയപ്പോൾ ബലൂൺ ഉയർത്തിവിടുന്ന നഴ്സുമാരുടെ ആഹ്ലാദം.
Source link