SPORTS
പഞ്ചാബിനു ലീഡ്
തുന്പ: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരേ ലീഡ് സ്വന്തമാക്കി പഞ്ചാബ്. കേരളത്തിനെ എറിഞ്ഞിട്ടാണ് പഞ്ചാബ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത്. പഞ്ചാബിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 194ന് എതിരേ കേരളം 179നു പുറത്തായി. മൂന്നാംദിനം അവസാനിക്കുന്പോൾ പഞ്ചാബ് രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 23 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴു വിക്കറ്റ് കൈയിലിരിക്കേ പഞ്ചാബിന് 38 റണ്‍സ് ലീഡായി.
Source link