WORLD

‍ഇറാനിൽ ഇസ്രേലി ആക്രമണം ഉടൻ


വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഇ​​​സ്രേ​​​ലി സേ​​​ന വൈ​​​കാ​​​തെ ഇ​​​റാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യി​​​ലെ എ​​​ൻ​​​ബി​​​സി ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ആ​​​ക്ര​​​മ​​​ണ​​​ല​​​ക്ഷ്യ​​​ങ്ങ​​​ൾ തീ​​​രു​​​മാ​​​നി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. ഈ ​​​ആ​​​ഴ്ച​​​ത​​​ന്നെ ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യേ​​​ക്കാം. ഇ​​​റാ​​​ന്‍റെ ആ​​​ണ​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്കാ​​​നോ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വ​​​ക​​​വ​​​രു​​​ത്താ​​​നോ ഉ​​​ള്ള തീ​​​രു​​​മാ​​​നം ഇ​​​സ്ര​​​യേ​​​ൽ എ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ല്കി​​​യ സൂ​​​ച​​​ന. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഒ​​​ന്നി​​​ന് ഇ​​​റാ​​​ൻ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​പ്ര​​​തീ​​​ക്ഷി​​​ത തി​​​രി​​​ച്ച​​​ടി​​​ ന​​​ല്കു​​​മെന്നാ​​​ണ് ഇ​​​സ്രേ​​​ലി പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി യൊ​​​വാ​​​വ് ഗാ​​​ല​​​ന്‍റ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​റാ​​​ൻ- ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ പ​​​ശ്ചി​​​മേ​​​ഷ്യ പൂ​​​ർ​​​ണ​​​യു​​​ദ്ധ​​​ത്തി​​​ലേ​​​ക്കു വീ​​​ഴു​​​മെ​​​ന്ന ആ​​​ശ​​​ങ്ക ശ​​​ക്ത​​​മാ​​​ണ്.

ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മി​​​ച്ചാ​​​ൽ തി​​​രി​​​ച്ച​​​ടി ന​​​ല്കു​​​മെ​​​ന്ന് ഇ​​​റാ​​​ൻ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. തി​​​രി​​​ച്ച​​​ടി ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് ഇ​​​റാ​​​ന്‍റെ പ്രതികരണം. ഇ​​​റാ​​​ന്‍റെ എ​​​ണ്ണ​​​യു​​​ത്പാ​​​ദ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഇ​​​സ്ര​​​യേ​​​ൽ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ എ​​​ണ്ണ​​​ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളി​​​ൽ ഇ​​​റാ​​​നും ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തും. ഊ​​​ർ​​​ജ, ആ​​​ണ​​​വ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ലെ അ​​​ത്ത​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഇ​​​റാ​​​നും ആ​​​ക്ര​​​മി​​​ക്കും. ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത​​​യ്ക്ക് അ​​​പാ​​​യ​​​മു​​​ണ്ടാ​​​യാ​​​ൽ ആ​​​ണ​​​വ​​​ത​​​ത്വ​​​ങ്ങ​​​ൾ പു​​​തു​​​ക്കി​​​യെ​​​ഴു​​​തേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്നും ഇ​​​റാ​​​ൻ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​റാ​ൻ യു​ദ്ധ​ത്തി​ന് ത​യാ​റെ​ടു​ത്ത​താ​യി അ​വ​രു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി ഇ​ന്ന​ലെ ബാ​ഗ്ദാ​ദി​ൽ പ​റ​ഞ്ഞു.


Source link

Related Articles

Back to top button